Map Graph

ആനക്കയം കാർഷിക ഗവേഷണകേന്ദ്രം

കേരളത്തിലെ കാർഷിക ഗവേഷണ കേന്ദ്രങ്ങളിൽ ഒന്നായ ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള ആനക്കയത്ത് സഥിതി ചെയ്യുന്നു. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഈ സ്ഥാപനം പ്രധാനമായും കശുമാവിലും മറ്റു ഫലവൃക്ഷങ്ങളിലും ഗവേഷണം നടത്തി വരുന്നു.

Read article
പ്രമാണം:പ്രവേശനകവാടം.jpegപ്രമാണം:Anakkayam_Officebuilding.JPGപ്രമാണം:Agricultural_Research_Station,_Anakkayam_-_1.jpgപ്രമാണം:Vegitable-ACRS.JPGപ്രമാണം:Meteorological_observatory.JPGപ്രമാണം:Raindropspond1.JPGപ്രമാണം:Rainwaterstorage1.JPGപ്രമാണം:Cabbage-ACRS.JPG